tag:blogger.com,1999:blog-6964624596990320758.post3884406790871304687..comments2023-04-24T13:35:05.667-07:00Comments on നിരീക്ഷണം: ബ്ലോഗിനെ കുറിച്ചു ആലോചിക്കുമ്പോള്‍.....ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.comBlogger6125tag:blogger.com,1999:blog-6964624596990320758.post-48607065028945711622008-06-14T11:55:00.000-07:002008-06-14T11:55:00.000-07:00ബാബു രാജ് ജീ,മറ്റൊരിടത്ത് ലിങ്കുകണ്ടാണ് കറങ്ങിത്തി...ബാബു രാജ് ജീ,
മറ്റൊരിടത്ത് ലിങ്കുകണ്ടാണ് കറങ്ങിത്തിരിഞ്ഞ് ഇവിടെവന്നത്.

“..ബ്ലോഗ്ഗിന്റെ സാങ്കേതിക ഘടന തന്നെ ഡിസ്ക്കഷന്റേതാണ്.അതില്‍ നിന്നും വേറിട്ട അസ്തിത്വമില്ല ബ്ലോഗിന്.ഈ ഡയലോഗിന്റെ സാധ്യതകള്‍ ഓരോ പോസ്റ്റുനും ലഭിക്കുന്ന കമന്റുകളില്‍ കാണാം... ”

നിരീക്ഷണങ്ങള്‍ ഒക്കെയും ഇഷ്ടമായി.

“ഈ സാഹചര്യത്തില്‍ കമന്റുകള്‍ സൃഷ്ടിയുടെ ഭാഗം തന്നെയാണ്്. ഒരു പോസ്റ്റിലുള്ക്കൊള്ളിച്ചിരിക്കൂന്ന വിഷയത്തോടു ക്രിയാത്കമമയി സംവാദിക്കുമ്പോള്‍. എന്നാല്‍ ഈ ക്രിയാത്മകത ഇല്ലാതെ വരുന്നിടത്ത് ഈ കമന്റുക്കള്‍ ഒരു ധര്‍മ്മവും വഹിക്കുന്നില്ല.അവ വെറും ശബ്ദങ്ങളായി മാറുകയാണ്്. അപ്പോള്‍ ബ്ലോഗിന്റെ ധര്‍മ്മം നിര്‍വഹിക്കപ്പെടുന്നില്ല. കമന്റിനെ ധര്‍മ്മവും”

മാവേലികേരളത്തിന്റെ ഈ നിരീക്ഷണത്തോട് അക്ഷരംപ്രതി യോജിക്കുന്നു. സത്യത്തില്‍ ‘ബ്ലോഗെഴുത്തി’നോട് - മലയാളം ബ്ലോഗെഴുത്തിനോട് - സമൂഹത്തിനുള്ള “ഓ ബ്ലോഗോ” എന്ന അലസമായ സമീപനത്തിന് തന്നെ മാവേലി പരാമര്‍ശിച്ച ഇത്തരം പാഴ് കമന്റുകളും അത്തരം കമന്റുകള്‍ക്കായി മാത്രമുള്ള പോസ്റ്റുകളുമല്ലേ ഒരു കാരണം ?

ഡയറിയിലൊക്കെ സ്കൂള്‍ കോളെജ് കാലത്ത് കുറിച്ചിടുന്ന (സ്റ്റാന്‍ഡേഡില്ല എന്ന് എഴുതുന്നവനു തന്നെ ബോധ്യമുള്ള) കഥയും കവിതയും ലേഖനവും ഒക്കെ ഒരു എഡിറ്ററുടെ കത്തിക്കിരയാകാതെ പടച്ചുവിടാനും പബ്ലിഷാനുമുള്ള ഒരു ഫ്രീ സെറ്റപ്പ് എന്നതിനപ്പുറം ക്രിയാത്മകമായ വിഷയങ്ങളോ ചര്‍ച്ചകളോ - കലയാകട്ടെ,സാഹിത്യമാകട്ടെ,ഫിലോസഫിയാകട്ടെ സയന്‍സാകട്ടെ - ഉണ്ടാകുന്നുണ്ടോ ?
ഇന്നും ക്ലിക്കുകളിലും കോക്കസുകളിലും കിടന്നു തിരിയുന്ന (താരസംഘടനയെ ഒക്കെ പോലെ) ഒരു മീഡിയമായി തന്നെയിരിക്കുന്നു മലയാളം ബ്ലോഗിംഗ്.

ഓ.ടോ:
ബ്ലോഗ് പോസ്റ്റായി വരുന്ന കഥകള്‍ക്ക് കിട്ടുന്ന കമന്റുകളില്‍ എന്തു ക്രിയാത്മക ചര്‍ച്ച എന്ന് ചിലപ്പോള്‍ ആലോചിച്ചിട്ടുണ്ട്. എന്നാല്‍ ഗുപ്തന്റെ ഒരു കഥയിലിട്ട ഒരു കമന്റിന് അദ്ദേഹം തന്ന മറുപടി ആ ധാരണയെ തകിടം മറിച്ചു: പുള്ളിക്കാരന് ആ കഥയുടെ narrative style-നെക്കുറിച്ച് കൂടി പറഞ്ഞുകളഞ്ഞു. കഥയിലും കവിതയിലും പോലും ക്രിയാത്മക കമന്റുകളാവാം എന്ന് അന്ന് ബോധ്യമായി!

ബാബുരാജ് ജീക്ക് ആശംസകള്‍.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-50552698899037858302008-06-13T14:46:00.000-07:002008-06-13T14:46:00.000-07:00ബാബു രാജ് നന്നായി പറഞ്ഞിരിക്കുന്നു.എഞിനീയറിങ്ങ് തന...ബാബു രാജ് നന്നായി പറഞ്ഞിരിക്കുന്നു.

എഞിനീയറിങ്ങ് തന്നെയല്ല പൊതുവെ എല്ലാ അറിവുകളും വാമൊഴിയിലായിരുന്നു തുടങ്ങിയിരുന്നത്. ഒരാള്‍ ഒരു അഭിപ്രായം/അറീവ് പറയുക മറ്റുള്ളവര്‍ അതിനെ അനുകൂലിക്കുന്നു/ഇല്ല എന്ന് കാര്യകാരണസഹിതം പറയുക. അവസാനം ഒരൂ പൊതുധാരനയിലെത്തിച്ചേരുക. ആ ധാരണ ഒരു പക്ഷെ പിന്നീടുവരുന്ന ഒരു അനുഭവത്തിന്റെ പശ്ചാത്തല്ലത്തില് വീണ്ടും ചര്‍ച്ചക്കു വരാം. പുതിയ ഒരു പൊതു തീരുമാനം ഉണ്ടാകാം.

ഉപരിവര്‍ഗങ്ങള്‍ അറിവിന്റെ മേഘലയിലേക്കു കടന്നു വന്നതോടെ അറിവിന്റെ ആ പഴയരീതികളെ അവര്‍ നിഷ്പ്രഭമാക്കി.

പ്ക്ഷെ ഇന്ന് ഈ വിവരം പൊതുവെ മാന്സിലാക്കപെട്ടുവരികയാണ്്. അതിന്റ് ഒരു രൂപമാണ്് ബ്ലോഗ്

ഈ രീതിയെ social constructivism എന്നാണ്് ഇന്നറിയപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ കമന്റുകള്‍ സൃഷ്ടിയുടെ ഭാഗം തന്നെയാണ്്. ഒരു പോസ്റ്റിലുള്ക്കൊള്ളിച്ചിരിക്കൂന്ന വിഷയത്തോടു ക്രിയാത്കമമയി സംവാദിക്കുമ്പോള്‍. എന്നാല്‍ ഈ ക്രിയാത്മകത ഇല്ലാതെ വരുന്നിടത്ത് ഈ കമന്റുക്കള്‍ ഒരു ധര്‍മ്മവും വഹിക്കുന്നില്ല.അവ വെറും ശബ്ദങ്ങളായി മാറുകയാണ്്. അപ്പോള്‍ ബ്ലോഗിന്റെ ധര്‍മ്മം നിര്‍വഹിക്കപ്പെടുന്നില്ല. ക്മന്റിനെ ധര്‍മ്മവും.

ഒരിക്കല്‍ കുടി ബാബുരാജിന്റെ ആശയത്തെ അനുമോദിച്ചുകൊണ്ട്മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-80886348937729721762008-05-19T21:34:00.000-07:002008-05-19T21:34:00.000-07:00ബ്ലോഗുകളുടെ അയവു രൂപം, സംവാദസാദ്ധ്യത അങ്ങനെ കൃത്യമ...ബ്ലോഗുകളുടെ അയവു രൂപം, സംവാദസാദ്ധ്യത അങ്ങനെ കൃത്യമായ ചില സവിശേഷതകളില്‍ താങ്കള്‍ ചെന്നു തൊട്ടു. ഇവയെ മലയാളബ്ലോഗുകളുടെ പശ്ചാത്തലത്തില്‍ നിര്‍ത്തി കൂടുതല്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ചുവരെഴുത്ത്, കത്തെഴുത്ത് ഡയറിയെഴുത്ത് എന്നിങ്ങനെ നമുക്കറിയാവുന്ന വ്യവഹാരരൂപങ്ങളുമായി കൂട്ടിക്കെട്ടിയിടുമ്പോള് നഷ്ടപ്പെട്ടുപോകുന്നത് പുതിയമാദ്ധ്യമത്തിന്റെ സാദ്ധ്യതകളാണെന്ന ഉത്തരവാദിത്വബോധമാണ് നമ്മുടെ മാദ്ധ്യമസൈദ്ധാന്തികര്ക്ക് ഇതുവരെ ഉണ്ടാവാത്തത്. പൊതുസമൂഹത്തിന്, ‘ഓ ബ്ലോഗോ.. ‘ എന്നു മുഖം കിഴിച്ച് പുച്ഛിക്കാനാണ് ഇതുവരെയുള്ള ബ്ലോഗെഴുത്തിനെക്കുറിച്ചുള്ള എഴുത്തുകള്‍ സഹായിച്ചിട്ടുള്ളത്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-50287812841475888092008-04-17T22:55:00.000-07:002008-04-17T22:55:00.000-07:00Some of the bloggers consider all anonymous commen...Some of the bloggers consider all anonymous comments as something sub standard. If what is said is to be taken and not who said it, then anonymous is a real entity. Ridiiculing anony and then talking about the freedom of the blogosphere is hypocrisy.പൂവന്‍കോഴിhttps://www.blogger.com/profile/05496386210368686062noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-54926840289440928832008-04-17T16:21:00.000-07:002008-04-17T16:21:00.000-07:00ബ്ലോഗ് ഒരു ഡിസ്കഷന് ഫോറം ആണെന്ന് അനുഭവപ്പെട്ടിട്ട...ബ്ലോഗ് ഒരു ഡിസ്കഷന് ഫോറം ആണെന്ന് അനുഭവപ്പെട്ടിട്ടുണ്ട്. കുറച്ചു തുറന്ന മനസ്സും, പഠനത്വരയും ഉണ്ടെങ്കില്‍ നമുക്കു ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ് സംവദിക്കാനും അവരില്‍ നിന്നും പഠിക്കുവാനും സാധിക്കുന്നു.

നല്ല ചിന്തകള്‍ :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-28992895332177238882008-04-17T14:14:00.000-07:002008-04-17T14:14:00.000-07:00അദ്യ തേങ്ങാ എന്റെ വക ദാ പിടിച്ചോഅദ്യ തേങ്ങാ എന്റെ വക ദാ പിടിച്ചോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.com