tag:blogger.com,1999:blog-6964624596990320758.post8255819679493642759..comments2023-04-24T13:35:05.667-07:00Comments on നിരീക്ഷണം: ഇടറുന്ന ദളിത് രാഷ്ട്രീയംബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.comBlogger4125tag:blogger.com,1999:blog-6964624596990320758.post-78696048789692360022009-05-13T20:28:00.000-07:002009-05-13T20:28:00.000-07:00പ്രസക്തമായ പൊസ്റ്റ്.ദളിത്-ആദിവാസിരാഷ്ട്രീയം നേരിടു...പ്രസക്തമായ പൊസ്റ്റ്.ദളിത്-ആദിവാസിരാഷ്ട്രീയം നേരിടുന്ന
അടിസ്ഥ വിഷയം തന്നേ ഉപജാതിബോധമാണ്.
കേരള-രാഷ്ട്രിയ/സാമൂഹ്യ ജീവിതത്തില്‍,മദ്ദ്ധ്യ-വര്‍ഗ്ഗ/മദ്ധ്യമജാതി കേന്ദ്രീകരണം
നടന്നത്.ആ വിഭാഗങ്ങളില്‍ നടന്ന സമുദായവല്ക്കരണമാണ്.
സമാനമായോന്ന് ദളിതരുടെയിടയില്‍ അടുത്തകാല്ത്തോന്നും
സാദ്ധ്യമല്ല.ചെങ്ങറ"അതിനൊരു മറുപടിയാണ്.
ഭരണ/പ്രതിപക്ഷ(ഇടതു/വലതെന്ന് മൊഴിമാറ്റാം )കളിയില്‍
ഇടം കിട്ടാത്തകീഴാളന്റെ പ്രസ്ഥാനങ്ങള്‍ ആശയോടെ കണ്ടതാണ്.,
ബീ.എസ്സ്.പിയുടെ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലേ വളര്‍ച്ച.
കേരളം പോലെ ,ഭൂസമര/തൊഴില്സമരത്തിലൂടെ വളര്‍ന്ന
സം ഘബോധം ,മുത്തങ്ങ/നാവയികുളം /ചെങ്ങറ-തുടങ്ങി
ദളിതു കളുടെ മുന്‍കൈയില്‍ നടന്നചലനങ്ങളേ..അവഗണിച്ചു.
നാവായികുളത്ത് വേട്ടക്കാര്‍ക്കൊപ്പവും .
ളാഹ ഗോപാലന്,ഏതെങ്കിലും വ്യാമോഹമുദിച്ചതിനാലല്ല,
യു.ടി.എഫിനെ പിന്താങ്ങുന്നത്.ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ
അഹങ്കാരത്തെയാണ് എതിര്‍ക്കുന്നത്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-8734910793586648842009-04-19T13:24:00.000-07:002009-04-19T13:24:00.000-07:00പ്രസക്തമായ ലേഖനം.സമഗ്രമായ ഒരു പ്രത്യയശാസ്ത്ര അടിത്...പ്രസക്തമായ ലേഖനം.സമഗ്രമായ ഒരു പ്രത്യയശാസ്ത്ര അടിത്തറയില്ലാതെ ഫ്രാക്ഷന്സായി വേറിട്ടു നിന്നുകൊണ്ട് ദളിത്, സ്ത്രീപക്ഷാദിയായ മുന്നേറ്റങ്ങള്‍ക്ക് അവ അഭിമുഖീകരിക്കേണ്ടുന്ന രാഷ്ട്രീയ വെല്ലുവിളികളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടാനാവുമോ എന്നത് ഒരു ചോദ്യം തന്നെയാണ്.ഉവ്വെന്നാണ് മറുപടിയെങ്കില്‍ അതിനെ വീണ്ടും സൂക്ഷ്മത്തിലേയ്ക്ക് ചുരുക്കിക്കൊണ്ടുപോയാല് വ്യക്തികളിലൂടെ സമൂഹത്തിന്റെ വികസനം എന്ന വലതുപക്ഷ കാഴ്ച്ചപ്പാടിലേയ്ക്കായിരിക്കും എത്തുക എന്ന് തോന്നുന്നു.എന്നാല്‍ അടിയന്തിരമായ ജനകീയ പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ക്കായി പ്രത്യശാസ്ത്രപരമായ ഒരു കാഴ്ച്ചപ്പാട് ഉരുത്തിരിഞ്ഞുവരുന്നതുവരെ കാത്തിരിക്കണമെന്ന വാദത്തിലും പൊരുത്തക്കേടുണ്ട്.ഇടതു രാഷ്ട്രീയ ഇടപെടലുകള്‍ അപൂര്‍ണ്ണമായി ഉപേക്ഷിച്ച സാമൂഹ്യ സ്ഥലങ്ങളിലേയ്ക്കാവും ഇത്തരം ഒരന്വേഷണം വിരല്‍ ചൂണ്ടുകയെന്ന് തോന്നുന്നു.വിശദമായ ചര്‍ച്ചകളും, പ്രയോഗ തലത്തെക്കുറിച്ചുള്ള പുനര്‍വിചിന്തനങ്ങളും ആവശ്യപ്പെടുന്ന ഒരു സാമൂഹ്യ സ്ഥലമാണിത്.ആശയതലത്തിലുള്ള വ്യക്തത (അതുണ്ടെന്ന് തന്നെയാണ് പ്രതീക്ഷ) പ്രയോഗതലത്തിലേയ്ക്ക് പകരേണ്ടതുണ്ട്. അതിന് വിശദമായ ചര്‍ച്ചകള്‍ വേണം.വീണ്ടും വരും.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-5062735813551798662009-04-19T06:06:00.000-07:002009-04-19T06:06:00.000-07:00ബാബൂ,
പൂര്‍ണ്ണമായി യോജിക്കുന്നു. സമയക്കുറവിനാല്‍ പ...ബാബൂ,
പൂര്‍ണ്ണമായി യോജിക്കുന്നു. സമയക്കുറവിനാല്‍ പിന്നീട് വരാം. എങ്കിലും, ഈ നിരീക്ഷണങ്ങള്‍ക്ക് നന്ദി.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-6964624596990320758.post-63849779864683565212009-04-15T20:24:00.000-07:002009-04-15T20:24:00.000-07:00good one.good one.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com