ഈ പറയുന്ന നന്ദിഗ്രാമും ചെങ്ങറയും എന്ത് കൊണ്ട് സംഭവിക്കുന്നു, എന്ത് കൊണ്ട് ഇന്ത്യക്കാര്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്നു എന്നൊക്കെ ആദ്യം തിരിച്ചറിയുക. പിന്നെ ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെ തിരിച്ചറിയുക. ലോകത്ത് യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നു എന്ന് തിരിച്ചറിയുക ;)
രണ്ടാം ഭൂപരിഷ്കരണത്തെ “ചില തീവ്രവാദികളുടെ വാചമടി” എന്ന് പുച്ഛിക്കുന്ന, തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയ അജണ്ടകളുമായ് ഒത്തുപോകാത്ത ജനമുന്നേറ്റങ്ങളെ തീവ്രവാദികളുടെ സമരമായി മുദ്രകുത്തുന്ന,കുത്തകള്‍ക്ക് ചൂട്ടുപിടിക്കാനായി പോലീസ് ഉള്‍പ്പെടെയുള്ള ഭരണോപാധികളെ ദുരുപയോഗം ചെയ്യുന്ന, വലതുവല്‍ക്കരിക്കപ്പെട്ട ഈ ഇടതു സര്‍ക്കാരിനെതിരേ ശക്തമായ് പ്രതിഷേധിക്കുന്നു.
മൂര്‍ത്തിയുടെ ഒരു ഫോട്ടോ പോസ്റ്റ് കണ്ടിരുന്നു ഇന്ത്യയുടെ വികസനം നീങ്ങുന്നത് ഏതുവഴിക്കെന്നു വ്യക്തമാക്കുന്ന ചിത്രം.വികസനമല്ല നടക്കുന്നത് വീക്കമാണ് ഒരു വശം വീങ്ങിവീര്‍ത്തു കൊണ്ടിരിക്കുന്നു. കോടിക്കണക്കിനു രൂപയുടെ ക്ലബ്ബുകള്‍ കള്ളുകുടിക്കാനും ചീട്ടുകളിക്കാനും സര്‍ക്കാര്‍ ചെലവില്‍ നല്‍കുമ്പോള്‍, അഷ്ടിയ്ക്കരക്കയില്‍കഞ്ഞിക്കരി ചോദിക്കുമ്പോള് മുട്ടയുടേയും പാലിന്റേയും കോഴിയുടേയും പോഷകക്കണക്കും,അന്തിയ്ക്ക് തലചായ്ക്കാനൊരു തരിമണ്ണു ചോദിക്കുമ്പോള് അവരുടെ വായില്‍ മണ്ണിടുകയും ചെയ്യുന്ന ധാര്‍ഷ്ഠ്യം കണ്‍ടില്ലെന്നു വയ്ക്കാനാവില്ല.
വോട്ട് രാക്ഷ്ട്രീയം മാത്രമായി കമ്യുണിസം പോലും അധപ്പതിക്കുമ്പോൾ,തണലത്തിരിക്കാൻ കൊതിക്കുന്നവർ നമ്മെ ഭരിക്കുമ്പോൾ,ഇതും ഇതിലപ്പുറവും സംഭവിക്കും.പ്രധിഷേധം പോലും ഒരു വഴിപാടായി മാറുന്നു.....എങ്കിലും...ഉള്ളിലെ ജ്വാല കെടാതെ നമുക്ക് സൂക്ഷിക്കാം.
6 comments:
ബലാല്‍സംഗം, ഊരുവിലക്ക്, വെട്ടുകത്തിക്കിരയാക്കല്‍
നന്ദിഗ്രാം മുതല്‍ കണ്ണൂര്‍വരെ പിന്നെ ചെങ്ങറയിലും..
അധികാരത്തിന്‍റെ ധാര്‍ഷ്ട്യം
ഈ പറയുന്ന നന്ദിഗ്രാമും ചെങ്ങറയും എന്ത് കൊണ്ട് സംഭവിക്കുന്നു, എന്ത് കൊണ്ട് ഇന്ത്യക്കാര്‍ക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്നു എന്നൊക്കെ ആദ്യം തിരിച്ചറിയുക. പിന്നെ ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെ തിരിച്ചറിയുക. ലോകത്ത് യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നു എന്ന് തിരിച്ചറിയുക ;)
"ജീവിക്കുന്നുവെന്ന് വിശ്വസിപ്പിക്കുന്നതിനുള്ള ഒരു ശ്രമം "
അതെങ്കിലും ചെയ്യാന്‍ കഴിയുന്നല്ലോ..
രണ്ടാം ഭൂപരിഷ്കരണത്തെ “ചില തീവ്രവാദികളുടെ വാചമടി” എന്ന് പുച്ഛിക്കുന്ന, തങ്ങളുടെ വിലകുറഞ്ഞ രാഷ്ട്രീയ അജണ്ടകളുമായ് ഒത്തുപോകാത്ത ജനമുന്നേറ്റങ്ങളെ തീവ്രവാദികളുടെ സമരമായി മുദ്രകുത്തുന്ന,കുത്തകള്‍ക്ക് ചൂട്ടുപിടിക്കാനായി പോലീസ് ഉള്‍പ്പെടെയുള്ള ഭരണോപാധികളെ ദുരുപയോഗം ചെയ്യുന്ന, വലതുവല്‍ക്കരിക്കപ്പെട്ട ഈ ഇടതു സര്‍ക്കാരിനെതിരേ ശക്തമായ് പ്രതിഷേധിക്കുന്നു.
മൂര്‍ത്തിയുടെ ഒരു ഫോട്ടോ പോസ്റ്റ് കണ്ടിരുന്നു ഇന്ത്യയുടെ വികസനം നീങ്ങുന്നത് ഏതുവഴിക്കെന്നു വ്യക്തമാക്കുന്ന ചിത്രം.വികസനമല്ല നടക്കുന്നത് വീക്കമാണ് ഒരു വശം വീങ്ങിവീര്‍ത്തു കൊണ്ടിരിക്കുന്നു.
കോടിക്കണക്കിനു രൂപയുടെ ക്ലബ്ബുകള്‍ കള്ളുകുടിക്കാനും ചീട്ടുകളിക്കാനും സര്‍ക്കാര്‍ ചെലവില്‍ നല്‍കുമ്പോള്‍,
അഷ്ടിയ്ക്കരക്കയില്‍കഞ്ഞിക്കരി ചോദിക്കുമ്പോള് മുട്ടയുടേയും പാലിന്റേയും കോഴിയുടേയും പോഷകക്കണക്കും,അന്തിയ്ക്ക് തലചായ്ക്കാനൊരു തരിമണ്ണു ചോദിക്കുമ്പോള് അവരുടെ വായില്‍ മണ്ണിടുകയും ചെയ്യുന്ന ധാര്‍ഷ്ഠ്യം കണ്‍ടില്ലെന്നു വയ്ക്കാനാവില്ല.

Post a Comment